ആധുനിക മലയാള കവിത

കുമാരനാശാൻ, വള്ളത്തോൾ, ജി. ശങ്കരക്കുറുപ്പ്, സർദാർ കെ.എം. പണിക്കർ, ചങ്ങമ്പുഴ, വൈലോപ്പള്ളി, എൻ.വി. കൃഷ്ണവാര്യർ തുടങ്ങിയ മലയാളത്തിന്റെ പ്രമുഖ കവികളുടെ രചനകളെ വിശദമായി അപഗ്രഥിക്കുന്ന ശ്രീ എം. കൃഷ്ണൻ നായരുടെ ആധുനിക മലയാള കവിത സായാഹ്ന പ്രസിദ്ധീകരിച്ചു.

http://goo.gl/oGKY3k.

1 Response to “ആധുനിക മലയാള കവിത”


Leave a Reply