നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന വിഖ്യാത നാടകത്തെ കേരള സമൂഹത്തിന്റെ പരിണാമത്തിന്റെ ആത്മീയ രേഖയായി കണക്കിലെടുത്ത് അതിന്റെ തന്നെ ഇതിവൃത്തവും കഥാപാത്രങ്ങളും ഉപയോഗിച്ച് തിയ്യേറ്ററിലൊരു രാഷ്ട്രീയസംവാദം എന്ന ലക്ഷ്യത്തോടെ സിവിക് ചന്ദ്രൻ രചിച്ച പ്രതിനാടകം (Counter Play) ‘നിങ്ങളാരെ കമ്യൂണിസ്റ്റാക്കി’ സായാഹ്ന പ്രസിദ്ധീകരിച്ചു. http://ml.sayahna.org/index.php/Civic1.
0 Responses to “നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി”