Collections

ഈ താളിൽ സായാഹ്ന പ്രസിദ്ധീകരിക്കുന്ന പുസ്തകസമാഹാരങ്ങളുടെ കണ്ണികളാണുള്ളതു്. ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രം (അഞ്ചു ഭാഗങ്ങൾ), ആർ നാരായണപ്പണിക്കരുടെ ഭാഷാസാഹിത്യചരിത്രം (ആറു ഭാഗങ്ങൾ; ഏഴാം ഭാഗം കിട്ടിയിട്ടില്ല, ഈ പുസ്തകമുള്ളവർ സായാഹ്നയുമായി ബന്ധപ്പെടുക), കെ ദാമോദരന്റെ സമ്പൂർണ്ണകൃതികൾ (പത്തു ഭാഗങ്ങൾ), ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലി (രണ്ടു ഭാഗങ്ങൾ) എന്നിവയാണു് ഇവിടെ ആദ്യഘട്ടത്തിൽ സ്ഥാനം പിടിക്കുക. ഈ സമാഹാരങ്ങളുടെ താഴെക്കാണിച്ചിരിക്കുന്ന വിവിധ രൂപങ്ങളുടെ ഡൌൺലോഡ് കണ്ണികൾ ഇവിടെ ലഭ്യമായിരിക്കും.

  1. ടാബ്‌ലെറ്റ്/ഐപാഡ്/ഡെസ്ൿടോപ് എന്നിവയിൽ വായിക്കുവാൻ പറ്റിയ പിഡി‌എഫ്
  2. സ്മാർട്ട്ഫോണിൽ വായിക്കുവാൻ പറ്റിയ പിഡി‌എഫ്
  3. ബ്രൌസറിൽ നേരിട്ടു വായിക്കുവാൻ എച്റ്റി‌എം‌എൽ
  4. പാഠസംരക്ഷണത്തിനായുള്ള എക്സ്‌എം‌എൽ

കൂടുതൽ വിവരങ്ങൾക്കു ഈ താൾ സന്ദർശിക്കുക.