ഭാവാത്മകപ്രസ്ഥാനം (Expressionism) എന്ന കലാസങ്കേതത്തെ മലയാളത്തില്‍ ആദ്യമായി പ്രയോഗിച്ചതും, അതിവിദഗ്ദ്ധമായി പ്രയോഗിച്ചതും, ‘സമത്വവാദി’ എന്ന നാടകത്തിലാണ്. ഈ കൃതി പുളിമാനയുടെ സാഹിത്യജീവിതത്തിലെ ജയസ്തംഭം എന്നപോലെ തന്നെ മലയാള നാടക ലോകത്തിലെ ഒരു മാര്‍ഗ്ഗദീപവുമാണ്.’ 1915 ൽ ജനിച്ച് 32 ആം വയസ്സിൽ അന്തരിച്ച പുളിമാന പരമേശ്വരന്‍പിളള എന്ന പ്രതിഭാശാലിയുടെ സമത്വവാദി സായാഹ്ന പ്രസിദ്ധീകരിച്ചു. http://ml.sayahna.org/index.php/Samathvavadi.
Recent Posts
Recent Comments
- Thomas K. on ശബ്ദതാരാവലി
- ജോസഫ് തോബിയസ് on സായാഹ്ന പ്രസിദ്ധീകരണങ്ങൾ (2022 01 24)
- Sanjuna on ഫോൺ പതിപ്പുകൾ
- ബാബു on ശബ്ദതാരാവലി
- Dr. U. JAYAPRAKASH on ഫോൺ പതിപ്പുകൾ
0 Responses to “സമത്വവാദി”