കിൻസൂഗി—ഹൃദയം പുണരുന്ന മുറിവുകൾ

മലയാളകkintsugiവിത കുറെയധികം പുതിയ കവികളിലൂടെ ഇന്നും ജൈത്രയാത്ര തുടരുകയാണു്. ഈ യുവകവികളിൽപ്പെട്ട ഒരാളെയാണു് സായാഹ്ന ഇത്തവണ അവതരിപ്പിക്കുന്നതു് — രഞ്ജിത് കണ്ണൻകാട്ടിൽ. നിർമ്മാണസാങ്കേതിക വിദഗ്ദ്ധനായി തൊഴിൽ ചെയ്യുമ്പോഴും കാവ്യസപര്യ തുടർന്നുപോരുന്ന അദ്ദേഹത്തിന്റെ പ്രഥമ കവിതാസമാഹാരമായ “കിൻസുഗി—ഹൃദയം പുണരുന്ന മുറിവുകൾ”
ഇപ്പോൾ മുതൽ സായാഹ്നയിൽ ലഭ്യമാണു്. പ്രതികരണങ്ങൾ അറിയിക്കുക.

1 Response to “കിൻസൂഗി—ഹൃദയം പുണരുന്ന മുറിവുകൾ”


  • രഞ്ജിത്ത്.. ഭാവുകങ്ങൾ… കവിതകൾ വായിച്ചു തുടങ്ങുന്നുള്ളു അതിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ പിന്നീട് അറിയിക്കാം…. ഈ ഒരു പുതിയ വഴിക്ക് എല്ലാ വിധ ആശംസകളും നേരുന്നു……

Leave a Reply